Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inside Bus

ഡൽഹിയിൽ ബസിനുള്ളിൽ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു; കണ്ടക്‌ടറും ഡ്രൈവറും അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു സ്വ​കാ​ര്യ ബ​സി​നു​ള്ളി​ൽ സ്ത്രീ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​തി​നു ക​ണ്ട​ക്‌​ട​റും ഡ്രൈ​വ​റും അ​റ​സ്റ്റി​ൽ.

മേ​യ് 11നു ​ഡ​ൽ​ഹി​യി​ലെ റാ​ണി​ബാ​ഗ് പ്ര​ദേ​ശ​ത്തു ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ലീ​പ്പ​ർ ബ​സും പോ​ലീ​സ് പി​ടി​കൂ​ടി.

തി​ങ്ക​ളാ​ഴ്ചരാ​ത്രി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സ്ത്രീ ​ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് ന​ട​ക്ക​വെ നി​ർ​ത്തി​യി​ട്ട ബ​സി​ന​ടു​ത്തു​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ളി​ലൊ​രാ​ളോ​ട് സ​മ​യം ചോ​ദി​ക്കാ​നാ​യി സ​മീ​പി​ച്ചു​വെ​ന്നും ഇ​യാ​ൾ സ്ത്രീ​യെ ബ​സി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Latest News

Corehub Up